tag:blogger.com,1999:blog-32861712.post115914400285246679..comments2023-10-25T19:59:15.537+05:30Comments on കട്ടേം പടോം: ഏഴുനിലയുള്ള കൊട്ടാരംപുള്ളിhttp://www.blogger.com/profile/07729822388597470214noreply@blogger.comBlogger17125tag:blogger.com,1999:blog-32861712.post-1159190318572082932006-09-25T18:48:00.000+05:302006-09-25T18:48:00.000+05:30നന്ദി വിശാലാ! ഇടയ്ക്കൊക്കെ ഈ വഴി വരൂ രണ്ടു കവിള് ...നന്ദി വിശാലാ! ഇടയ്ക്കൊക്കെ ഈ വഴി വരൂ രണ്ടു കവിള് സംസാരിച്ചു പോകാം :)പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-32861712.post-1159189705766592402006-09-25T18:38:00.000+05:302006-09-25T18:38:00.000+05:30നല്ല വിവരണം, നല്ല പടം. കട്ടേ..:)നല്ല വിവരണം, നല്ല പടം. കട്ടേ..
:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-32861712.post-1159187976815987862006-09-25T18:09:00.000+05:302006-09-25T18:09:00.000+05:30കല സിംഗപ്പൂരാണോ? (അതോ ആയിരുന്നോ?) സംഘത്തിലേയ്ക്ക്...കല സിംഗപ്പൂരാണോ? (അതോ ആയിരുന്നോ?) സംഘത്തിലേയ്ക്ക് ഒരാള്‍ കൂടി!
പാര്‍പ്പിടം, നാഗവല്ലിയെപോലെ ചോദിക്കുകയാണ് : അതെന്താ വായിച്ചാല്പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-32861712.post-1159182356002977512006-09-25T16:35:00.000+05:302006-09-25T16:35:00.000+05:30അങ്ങനേം ഒരു ബീച്ചോ? ബാലരമേം പൂമ്പാറ്റേം ഒക്കെ ഇപ്പ...അങ്ങനേം ഒരു ബീച്ചോ? ബാലരമേം പൂമ്പാറ്റേം ഒക്കെ ഇപ്പോഴും വായിച്ച് രസിക്കാറുണ്ടല്ലെ?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-32861712.post-1159181728604641612006-09-25T16:25:00.000+05:302006-09-25T16:25:00.000+05:30പുള്ളീ ഈസ്റ്റ് കോസ്റ്റ് ബീച്ചിലോ!! ശനിയാഴ്ച് വൈകുന...പുള്ളീ ഈസ്റ്റ് കോസ്റ്റ് ബീച്ചിലോ!! ശനിയാഴ്ച് വൈകുന്നേരങ്ങളില്‍ ചിലവഴിക്കന്‍ വരറുണ്ടായിരുന്നു.Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-32861712.post-1159177938323936472006-09-25T15:22:00.000+05:302006-09-25T15:22:00.000+05:30ഇതാരാ ഉണ്ടാക്കിയത്? :)ഇതാരാ ഉണ്ടാക്കിയത്? :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32861712.post-1159177114800579162006-09-25T15:08:00.000+05:302006-09-25T15:08:00.000+05:30പാര്‍വതീ, കലാ... നന്ദി! ഇതു east coast ബീച്ചാണ്പാര്വതീ, കലാ... നന്ദി!
ഇതു east coast ബീച്ചാണ്പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-32861712.post-1159176051546379912006-09-25T14:50:00.000+05:302006-09-25T14:50:00.000+05:30പുള്ളി ഇതു സെന്റൊസാ ബീച്ചിലാണോ??? നന്നായിരിക്കുന്...പുള്ളി ഇതു സെന്റൊസാ ബീച്ചിലാണോ??? നന്നായിരിക്കുന്നു...Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-32861712.post-1159174242437007102006-09-25T14:20:00.000+05:302006-09-25T14:20:00.000+05:30നല്ല കൊട്ടാര പടം കട്ടേ... :-)-പാര്‍വതി.നല്ല കൊട്ടാര പടം കട്ടേ... :-)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-32861712.post-1159165376142626002006-09-25T11:52:00.000+05:302006-09-25T11:52:00.000+05:30അനംഗാരീ, ഒരീസം ചുമ്മാ ബീച്ചില്‍ പോയപ്പോള്‍ ചുമ്മാത...അനംഗാരീ, ഒരീസം ചുമ്മാ ബീച്ചില്‍ പോയപ്പോള്‍ ചുമ്മാതെടുത്ത പടമാ. അതോണ്ട് ഇങ്ങനെ ഒരോന്നെഴുതി പിടിപ്പിച്ചു പോസ്റ്റി എന്നേ ഉള്ളൂ.
റിനീ, ഈ കൊട്ടാരം വില്‍പ്പനയ്ക്കുണ്ട്. അടുത്ത മഴയ്ക്കുമുന്‍പു വരണേ..
ദിവാ... സത്യമായിട്ടും പറ്റിയ്ക്കാന്‍ നോക്കിയതല്ല എന്റെ ഭാവന കാടുകയറിയതാണ്.
ഇത്തിരിവെട്ടം, സ്വാര്ഥന്... നന്ദി !
ആദിത്യാ പിള്ളേരു കളി പടത്തിലെടുത്തപ്പൊള് സിപ്പി പള്ളിപ്പുറം ആവേശിച്ചതാണ് :)പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-32861712.post-1159159835804513842006-09-25T10:20:00.000+05:302006-09-25T10:20:00.000+05:30അല്ല, എന്ത് സംഭവം എന്ത്?ഇവിടെ എന്ത് ബാലരമേടെ കഥാമ...അല്ല, എന്ത് സംഭവം എന്ത്?
ഇവിടെ എന്ത് ബാലരമേടെ കഥാമത്സരം നടക്കുന്നോ? ;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-32861712.post-1159159175443335292006-09-25T10:09:00.000+05:302006-09-25T10:09:00.000+05:30ഹായ്, നല്ല കട്ട...സോറി, നല്ല പടം.....ഹായ്, നല്ല കട്ട...സോറി, നല്ല പടം.....സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-32861712.post-1159158590498192212006-09-25T09:59:00.000+05:302006-09-25T09:59:00.000+05:30പുള്ളീ വിശദമായി എഴുതൂ... മനോഹരംപുള്ളീ വിശദമായി എഴുതൂ... മനോഹരംRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32861712.post-1159158015748707552006-09-25T09:50:00.000+05:302006-09-25T09:50:00.000+05:30അങ്ങനെ പറ്റിക്കാന്‍ നോക്കണ്ടാ !ബുദ്ധി കുറഞ്ഞ എനിക...അങ്ങനെ പറ്റിക്കാന്‍ നോക്കണ്ടാ !

ബുദ്ധി കുറഞ്ഞ എനിക്ക് പോലും പിടികിട്ടി, പിന്നാാാാ...ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-32861712.post-1159157715234288252006-09-25T09:45:00.000+05:302006-09-25T09:45:00.000+05:30പുള്ളി, ഇങ്ങനെയൊരു കൊട്ടാരം കിട്ടിയാല്‍ ഞാനും സിംഗ...പുള്ളി, ഇങ്ങനെയൊരു കൊട്ടാരം കിട്ടിയാല്‍ ഞാനും സിംഗപ്പുരീലേക്കു മാറും. പെയിന്റ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-32861712.post-1159156591247855622006-09-25T09:26:00.000+05:302006-09-25T09:26:00.000+05:30വിശദമായി ഒന്ന് എഴുതൂ പുള്ളി. ഇതേതാ സ്ഥലം?മനോഹരമായി...വിശദമായി ഒന്ന് എഴുതൂ പുള്ളി. ഇതേതാ സ്ഥലം?
മനോഹരമായിരിക്കുന്നു കൊട്ടാരം.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-32861712.post-1159144375360618322006-09-25T06:02:00.000+05:302006-09-25T06:02:00.000+05:30ഏഴുനിലയുള്ള കൊട്ടാരവും അതിലേക്കു വരുന്ന മുത്തും പവ...ഏഴുനിലയുള്ള കൊട്ടാരവും അതിലേക്കു വരുന്ന മുത്തും പവിഴവും നിറച്ച കപ്പലുകളും...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.com