tag:blogger.com,1999:blog-32861712.post8357193012170282131..comments2023-10-25T19:59:15.537+05:30Comments on കട്ടേം പടോം: എനിയ്ക്ക് പറയാനുള്ളത്...പുള്ളിhttp://www.blogger.com/profile/07729822388597470214noreply@blogger.comBlogger23125tag:blogger.com,1999:blog-32861712.post-873942665619113872007-08-19T21:29:00.000+05:302007-08-19T21:29:00.000+05:30ഞാന്‍ കാണാന്‍ വിട്ടുപോയി ഈ പോസ്റ്റ്..മറ്റു പലരും പ...ഞാന്‍ കാണാന്‍ വിട്ടുപോയി ഈ പോസ്റ്റ്..മറ്റു പലരും പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ക്ക് താഴെ ഒപ്പ് വെയ്ക്കുന്നു...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-32861712.post-28137067015457273152007-08-17T23:38:00.000+05:302007-08-17T23:38:00.000+05:30ഞാന്‍ എന്തു പറയാന്‍ഒന്നു വെക്കുന്നു രണ്ട് കിട്ടുമ...ഞാന്‍ എന്തു പറയാന്‍
ഒന്നു വെക്കുന്നു രണ്ട് കിട്ടുമായിരിക്കുംബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-32861712.post-57876394490686702112007-08-08T09:31:00.000+05:302007-08-08T09:31:00.000+05:30അഗ്രജാ, പറയുന്നത് കേട്ടു :) സന്തോഷം.ഡാലി, സെപിയ ടോ...അഗ്രജാ, പറയുന്നത് കേട്ടു :) സന്തോഷം.
ഡാലി, സെപിയ ടോണ്‍ തോന്നിപ്പിച്ച പഴയാണ് അത്. ചിത്രം പുതിയത്.
കുതിരവട്ടാ, സിംഗപ്പൂരിലും റിക്ഷകള്‍ ഉണ്ട്. പക്ഷേ ഒരു കൗതുകവസ്തു എന്ന പോലെ....
യാത്രാമൊഴി, നന്ദി. നമ്മളോട് പറഞ്ഞതിനുശേഷം രണ്ടു റിക്ഷകളും എന്റെങ്കിലും വര്‍ത്തമാനം പറയുന്നതായി തോന്നിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം ഫ്രെയിം അങ്ങിനെയാക്കിയതാ. പിന്നെ സിമ്മട്രിവരാതിരിയ്ക്കാന് ഒന്നിനെ പകുതിയുമാക്കി.
ദിവാ നന്ദി. ഇതിന്റെ ആള് ഷര്‍ട്ടൊക്കെ ഊരിവെച്ച് അടുത്തുതന്നെ ഉണ്ടായിരുന്നു... ഒരു പാവം.
അനംഗാരീ ശ്രീ നന്ദി :)
വേണൂ, ആ സ്വപ്നത്തിന്റെ ചൂടില്‍നിന്ന് ഒന്ന് രക്ഷപ്പെടാന്വേണ്ടിയാവണം അത് ഊരിമാറ്റിയത്.
ഇത്തിരി വളരെ നന്ദി...
അരീക്കോടാ, സൂര്യോദയം സാജന്:)
ഉറുമ്പേ, അഗ്രജന് പറഞ്ഞത് പാതിയായിപ്പോയ റിക്ഷയും കൂടിയുള്ളതാ നല്ലത് എന്നല്ലേ?
പൊതുവാളേ, കൃഷ് നന്ദി.
സതീഷേ ഇ മെയില്‍ അഡ്രസ്സാ കൊടുത്തത്? ;)
അപ്പു നന്ദി.
റിനീ, അതുതന്നെയാണ് ഞാനും കരുതിയത്. ആ ഷര്‍ട്ട് പടത്തിലില്ലാത്ത റിക്ഷക്കാരന്റെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-32861712.post-30995481940020376342007-08-08T08:40:00.000+05:302007-08-08T08:40:00.000+05:30സൈക്കിള്‍ റിക്ഷകള്‍ ഇപ്പോഴും നിലവിലുണ്ടോ?അന്തിക്കൂ...സൈക്കിള്‍ റിക്ഷകള്‍ ഇപ്പോഴും നിലവിലുണ്ടോ?

അന്തിക്കൂട്ടിനെത്തിയ ഇണയുമായി സല്ലപിക്കുമ്പോഴും പിറ്റെദിവസത്തെ ജോലിയെക്കുറിച്ചോര്പ്പിച്ചുകൊണ്ട് യജമാനെന്റെ ഷേര്‍ട്ട് അടുത്തുതന്നെ.

നല്ല ചിത്രങ്ങള്‍!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-32861712.post-3943417094063014392007-08-08T06:55:00.000+05:302007-08-08T06:55:00.000+05:30പുള്ളീ, നല്ല കുറിപ്പ്. ഫോട്ടോയെപ്പറ്റി പറയാനുണ്ടായ...പുള്ളീ, നല്ല കുറിപ്പ്. ഫോട്ടോയെപ്പറ്റി പറയാനുണ്ടായിരുന്നതെല്ലാം എനിക്കു മുമ്പേ കമന്റിയവര്‍ പറഞ്ഞൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-32861712.post-77648676443573709122007-08-07T19:53:00.000+05:302007-08-07T19:53:00.000+05:30തന്റെ ഷര്‍ട്ട് ഏതോ ഒരു പുള്ളി അടിച്ചോണ്ടു പോയീന്ന്...തന്റെ ഷര്‍ട്ട് ഏതോ ഒരു പുള്ളി അടിച്ചോണ്ടു പോയീന്ന് നിലവിളിക്കുന്ന ഒരു റിക്ഷാക്കാരനെ ഇപ്പം ഓഫീസീന്ന് വരുന്ന അഴി കണ്ടു. പുള്ളീടെ അഡ്രസ് ഞാന്‍ കൊടുത്തിട്ടുണ്ട്!

കലക്കന്‍ പോട്ടം!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-32861712.post-44337710772450811022007-08-07T17:01:00.000+05:302007-08-07T17:01:00.000+05:30റിക്ഷേ പറഞ്ഞതൊക്കെ കേട്ടു.:)റിക്ഷേ പറഞ്ഞതൊക്കെ കേട്ടു.
:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-32861712.post-40758671369573135162007-08-07T16:34:00.000+05:302007-08-07T16:34:00.000+05:30നന്നായിരിക്കുന്നു:)നന്നായിരിക്കുന്നു:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-32861712.post-84989984046815866412007-08-07T16:33:00.000+05:302007-08-07T16:33:00.000+05:30അഗ്രജന് പറഞതിനോട് പൂര്‍ണമായി യോജിക്കുന്നു. പകുത...അഗ്രജന് പറഞതിനോട് പൂര്‍ണമായി യോജിക്കുന്നു. പകുതി മുറിക്കാതിരിക്കുന്നതാ നല്ലത്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-32861712.post-91440141837032447782007-08-07T16:19:00.000+05:302007-08-07T16:19:00.000+05:30അതെ, കേട്ടു. .. ഒപ്പം കാണുകയും ചെയ്തു, അഗ്രജന് ആദ...അതെ, കേട്ടു. .. ഒപ്പം കാണുകയും ചെയ്തു, അഗ്രജന് ആദ്യം പറഞ്ഞതെയുള്ളൂ എനിക്കും പറയാനുള്ളൂ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-32861712.post-46793505300620559012007-08-07T13:47:00.000+05:302007-08-07T13:47:00.000+05:30ചിത്രവും വിവരണവും കട്ടയ്ക്ക് കട്ട :-)ചിത്രവും വിവരണവും കട്ടയ്ക്ക് കട്ട :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-32861712.post-84349414738362268462007-08-07T11:20:00.000+05:302007-08-07T11:20:00.000+05:30വല്ലാത്ത ഒരു ഫ്രൈം.വല്ലാത്ത ഒരു ഫ്രൈം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-32861712.post-22656747175148260892007-08-07T11:18:00.000+05:302007-08-07T11:18:00.000+05:30യാത്രമൊഴി... എനിക്ക് തോന്നുന്നത്, പാതിയായിപ്പോയ ആ ...യാത്രമൊഴി... എനിക്ക് തോന്നുന്നത്, പാതിയായിപ്പോയ ആ റിക്ഷയും കൂടെ ചേരുന്നതാണ് ഈ ചിത്രത്തിന്റെ ഭംഗി എന്നാണ്...!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-32861712.post-30301280016070918172007-08-07T09:15:00.000+05:302007-08-07T09:15:00.000+05:30ചിത്രവും അടിക്കുറിപ്പും ഒരുപോലെ ഇഷ്ടമായി.ചിത്രവും അടിക്കുറിപ്പും ഒരുപോലെ ഇഷ്ടമായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32861712.post-68521135589944447222007-08-07T09:11:00.000+05:302007-08-07T09:11:00.000+05:30നല്ല ചിത്രം പുള്ളീ.ഹാങ്കറില്‍ തൂക്കിയിട്ടിരിക്കുന...നല്ല ചിത്രം പുള്ളീ.
ഹാങ്കറില്‍ തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടു് ഇവിടുത്തെ റിക്ഷാവാലയുടെ ഒരു കൊച്ചു സ്വപ്നമാണു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-32861712.post-27160609469290649172007-08-07T09:09:00.000+05:302007-08-07T09:09:00.000+05:30നല്ല ചിത്രം... നല്ല വിവരണം...:)നല്ല ചിത്രം... നല്ല വിവരണം...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-32861712.post-76922406607624660292007-08-07T08:23:00.000+05:302007-08-07T08:23:00.000+05:30pulli, photo is wonderful.especially color pattern...pulli, photo is wonderful.especially color pattern.
congrats!അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-32861712.post-83888917112660880922007-08-07T07:32:00.000+05:302007-08-07T07:32:00.000+05:30നല്ല ചിത്രം. കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സാധുമ...നല്ല ചിത്രം. കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സാധുമനുഷ്യര്‍ റിക്ഷാക്കാരാണ്. ഏറ്റവും ദയനീയമായ സന്ധ്യകളും അവരുടേത് തന്നെയായിരിക്കും. ദിവസവും നൂറും ഇരുനൂറും പലപ്പോഴും അതില്‍ക്കൂടുതലും രൂപയ്ക്ക് പണിതാലും ‘ദേശിദാരുപാനം’ കഴിഞ്ഞ് ജുഗ്ഗിയിലെത്തിയ്ക്കാന് പത്തോ ഇരുപതോ രൂപയേ മിച്ചം കാണൂ.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-32861712.post-23355163451189604612007-08-07T06:16:00.000+05:302007-08-07T06:16:00.000+05:30സെപ്പിയ ടോണ്‍ നന്നായി ചേരുന്നുണ്ട് ചിത്രത്തിനു.ഗതക...സെപ്പിയ ടോണ്‍ നന്നായി ചേരുന്നുണ്ട് ചിത്രത്തിനു.
ഗതകാലവിഷാദങ്ങളുടെ നിറമണിഞ്ഞ ചിത്രം.

വലതുവശത്ത് പാതിയായിപ്പോയ റിക്ഷ ഒഴിവാക്കി ക്രോപ് ചെയ്ത് നോക്കിയാരുന്നോ?Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-32861712.post-24058757833089883352007-08-07T01:46:00.000+05:302007-08-07T01:46:00.000+05:30ഡല്‍ഹിയില്‍ സൈക്കിള്‍ റിക്ഷകള്‍ ഇപ്പോഴും സജീവം.ഡല്‍ഹിയില്‍ സൈക്കിള്‍ റിക്ഷകള്‍ ഇപ്പോഴും സജീവം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-32861712.post-5611011280963317142007-08-07T01:35:00.000+05:302007-08-07T01:35:00.000+05:30വല്ലാത്ത പഴമ തോന്നിപ്പിക്കുന്ന ഒരു ഫ്രൈം. പണ്ടൊരിക...വല്ലാത്ത പഴമ തോന്നിപ്പിക്കുന്ന ഒരു ഫ്രൈം. പണ്ടൊരിക്കല്‍ നിവൃത്തികേട് കൊണ്ട് ഇങ്ങനത്തെ ഒരെണ്ണത്തില്‍ കയറേണ്ടി വന്നപ്പോള്‍ എന്തൊരു വീര്‍പ്പുമുട്ടലായിരുന്നു!ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-32861712.post-60137737614851476152007-08-06T22:19:00.000+05:302007-08-06T22:19:00.000+05:30റിക്ഷ പറഞ്ഞത് മുഴുവന്‍ ഞാന്‍ കേട്ടു...ഇനി ഞാന്‍ പറ...റിക്ഷ പറഞ്ഞത് മുഴുവന്‍ ഞാന്‍ കേട്ടു...
ഇനി ഞാന്‍ പറയുന്നതൊന്ന് പുള്ളി കേക്ക് :)

ആ പടത്തിനൊരു പ്രത്യേകമായ ഭംഗിയുണ്ട്... വീണ്ടും വീണ്ടും നോക്കാന്‍ തോന്നിപ്പിക്കുന്ന ഒരു ഭംഗി...!

കേട്ടല്ലോ ഞാന്‍ പറഞ്ഞത്... ഇനി ബാക്കിയുള്ളോര് പറേണത് കേട്ടാലും :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-32861712.post-68295941555747738612007-08-06T21:44:00.000+05:302007-08-06T21:44:00.000+05:30ഒരു സൈക്കിള്‍ റിക്ഷയ്ക്ക് പറയാനുള്ളത്....ഒരു സൈക്കിള്‍ റിക്ഷയ്ക്ക് പറയാനുള്ളത്....പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.com