About This Blog
ഞാന്: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...
എന്തിനാ വെറുതേ...
15 comments:
ഒരു പക്ഷിക്കുഞ്ഞിന്റെ ഹൈകു പോസ്റ്റ് ചെയ്തിരിക്കുന്നു..
പുള്ളീ സൂപ്പര്‍...
മാഷേ.. പടം കണ്ടു.. നന്നായിരിക്കുന്നു കേട്ടോ !
പക്ഷേ ഈ ബ്ലോഗിലെ റ്റെക്സ്റ്റ് എനിക്കു വായിക്കാന്‍ പറ്റുന്നില്ല. ***** **** ** ഇങ്ങനെ കുറെ സ്റ്റാറുകള്‍ മാത്രം കാണ്‍ഊന്നുള്ളൂ !
ഇതു പോലെ എന്നെ നക്ഷത്രമെണ്ണിക്കുന്ന ഒരു 10-15 ബ്ലോഗുകളുണ്ട് ഈ ബൂലോഗത്ത് !
ടെമ്പ്ലേറ്റിന്റെ പ്രശ്നമാണെന്നു തോന്നുന്നു !
പുള്ളിയുടേ ബ്ലോഗ് ഞാന്‍ കാണുന്നത് ഇങ്ങനെ
ദേ മറ്റൊരു ഉദാഹരണം ഇവിടെ
അതെന്താണാവോ പറ്റിയത്!? ഇടിയുടെ ബ്രൌസറിന്റെ ടൈറ്റിലില്‍ മലയാളം ശരിയ്ക്കു കാണാനുണ്ടുതാനും.
ബ്രൌസരില്‍ view > Encodinging =Unicode(UTf8) ഉം Left-To-Right Document ഉം സെലക്ട് ആയിരിയ്ക്കുന്നത് എന്നു ഒന്നു ചെക് ചെയ്യാമോ?
എന്താണാവോ കാരണം.. സെറ്റിങ്ങ്സ് എല്ലാം പെര്‍ഫെക്റ്റ് ! ഒരു വിധം എല്ലാ ബ്ലോഗുകളും എനിക്കു വായിക്കാമ്മ്..
5-6 ബ്ലോഗുകള്‍ മാത്രമേ ഈ “നക്ഷത്രമെണ്ണീക്കല്‍” തരുന്നുള്ളൂ !
ഈ ബ്ലോഗുകളൊക്കെ എനിക്കു വീട്ടിലെ പിസിയില്‍ നിന്നും വായിക്കാനാകുന്നുണ്ട് !
ഒന്നുകില്‍ ഈ ലാപ്ടോപ്പിന്റെ പ്രശ്നം.. അല്ലെങ്കില്‍ ചില ടെമ്പ്ലേറ്റുകളുടെ പ്രശ്നം !
ചുരുണ്ട പാറ..
കുരുന്നു ജീവന്‍..
ചുവന്ന കൊക്ക് !
- ക്യാമറയുടെ ഹൈക്കു !
പുള്ളീ.. വാക്കുകള്‍ വേണ്ടാത്ത കവിത !
പുള്ളി നല്ല പടം...
നല്ല വരികളും!
പുള്ളീ പടം നന്നായി.കുറച്ചുകൂടി വലുതാക്കി കിളിക്കുഞ്ഞിനെ ഫോക്കസ് ചെയ്യാമായിരുന്നു എന്ന് തോന്നി.അഭിനന്ദനങ്ങള്‍.
ഇത്തിരിവെട്ടം, ഇടിവാള്‍, പൊന്നപ്പന്‍, അഗ്രജന്‍, അനംഗാരി വന്നു കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!
ഒരു വലിയ ചിത്രത്തില്‍ നിന്നു ക്രൊപ് ചെയ്ത് എടുത്തതാണ് ഈ ചിത്രം അതുകൊണ്ട് ചുറ്റുമുള്ള പാറയുടെ ചില കൂര്‍ത്ത അഗ്രങള്‍ distraction ഉണ്ടാക്കണ്ട എന്നു കരുതി soft focus ചെയ്യിച്ചു.
പുള്ളി,
പക്ഷിക്കുഞ്ഞിന്റെ ചിത്രം നന്നായിരിക്കുന്നു!
നന്ദി അയല്‍ക്കാരാ...
പുള്ളീ,
ഇന്നലെ ഏഷ്യാനെറ്റ് ന്വൂസ് ചാനലില്‍ അന്വേഷണത്തില്‍ ഈ ബ്ലൊഗും താങ്കളും പ്രത്യക്ഷപ്പ്പ്പെട്ടിരുന്നുവല്ലോ!
അഭിനന്ദനങ്ങള്‍!!
ശരിയാണ് അത്തിക്കുര്‍ശി, അങ്ങിനെയൊന്ന് ഉണ്ടായിരുന്നു. പക്ഷേ ഇവിടെ ഏഷ്യാനെറ്റ് ന്യൂസ് കിട്ടാത്തതിനാല്‍ എനിക്കു കാണാന്‍ കഴിഞിഞില്ല. വലരെ കുറഞ്ഞ മുന്നറിയിപ്പില്‍ ഉണ്ടായ റെക്കോര്‍ഡിംഗ് ആയതിനാല്‍ എന്തൊക്കെയോ വിഡ്ഡിത്തങ്ങള്‍ വിളിച്ചു പറഞ്ഞു തടിയൂരി ;)
nice
Post a Comment