About This Blog
ഞാന്: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...
എന്തിനാ വെറുതേ...
12 comments:
ക്രിസ്‌മസ് കഴിയുന്നു, പുതിയൊരു വര്‍ഷം വരുന്നു. എന്റെ എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും നവവത്സരാശംസകള്‍!
പുള്ളിക്ക് നവവത്സരാശംസകള്‍.
ഓ:ടോ: ഇതെവിടാരുന്നു.ഇതിപ്പോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് എവിടെന്ന്.
ഉത്തരം പറഞ്ഞിട്ട് ക്ലാസ്സില്‍ കയറിയാ മതി.
നവവത്സരാശംസകള്‍!
qw_er_ty
നഷ്ടപ്പെട്ടെതെന്താണെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രം.
പുള്ളിക്ക് പളപളാമിന്നുന്ന പുതുവര്‍ഷാശംസകള്‍.
നവവത്സരാശംസകള്‍!
അനംഗാരീ, പെട്ടിം ഭാണ്ഡോം ഒക്കെ മുറുക്കി പുതിയൊരു വീട്ടിലേയ്ക്കു മാറലും (ഇനിയും പണി ബാക്കി) ഒക്കെയായി ആകെ തിരക്കിലായിരുന്നു. അഛനെ വിളിച്ചുകൊണ്ട് വന്നാല്‍ ക്ലാസില്‍ കയറ്റുമോ?
സുല്‍, വേണു വന്നതിനും ആശംസിച്ചതിനും നന്ദി.
രേഷ്മാ, നമുക്ക് ഇത് മുഴുവനായും നഷ്ടപ്പെട്ടിട്ടില്ല എന്നു ഓര്‍മ്മിപ്പിയ്ക്കാന്‍ കൂടിയാണീ ചിത്രം...
പുള്ളീ,
സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ പുതുവത്സരാശംസകള്‍.
നന്ദി ബഹൂ...
എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
നന്ദി വിചാരം!
qw_er_ty
ഈ പുതുവല്‍സര തീവണ്ടി ഇപ്പോഴാ കണ്ടത്. ഞമ്മളെ ഏറനാട്ടിലൂടെ ഓടുന്ന നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ വണ്ടി പോലെയുണ്ടിത്! അതേ പാതയും.. പുള്ളി അവിടെയെവിടേയെങ്കിലും?
ഏറനാടാ,കൃത്യമായി കണ്ടുപിടിച്ചല്ലോ! ഇത് ഷോര്‍ണൂര്‍ നിലമ്പൂര്‍ റൂട്ടിലോടുന്ന വണ്ടി തന്നെ. ഒരിയ്ക്കല്‍ ആ വഴി പോയപ്പോള്‍ നിലമ്പൂര്‍-വാണിയമ്പലം സ്റ്റേഷനടുത്തു വെച്ചെടുത്ത ചിത്രമാണിത്.
qw_er_ty
Post a Comment