About This Blog
ഞാന്: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...
എന്തിനാ വെറുതേ...
9 comments:
ചെറുതന മനോഹര്‍
ചെറുതാക്കിക്കാണുന്നതാണ് ഒന്നുകൂടെ മനോഹരി നിന്‍...
നല്‍ പട്.
നന്നായിട്ടുണ്ട്. ഇങ്ങനെ കണ്ടാലും മനോഹരം.
നല്ല സന്ധ്യക്കുട്ടി :)
ഒഫ്.റ്റോ
പുള്ളി ഡീസെന്റാണെങ്കില്‍ ഞാന്‍ ഡീസെന്റല്ല
പുള്ളിയുടെ പടത്തിന് ഒരു പുള്ളിക്കുത്ത്!
പുള്ളീ, ചിത്രം നല്ല ഭംഗിയുണ്ട് കാണാന്‍, ടൈറ്റില് പോലെ തന്നെ.
പക്ഷേ ചിത്രത്തിലെ പുള്ളി സ്വൽപ്പം വലത്തോട്ട് മാറിയിരുന്നെങ്കില്‍ കുറച്ചു കൂടെ നന്നാവുമായിരുന്നില്ലേ? അതൊ ഇങ്ങനെ തന്നെ എടുത്തതാണോ
Sorry for the Manglish..Can't enter unicode ML in this PC...
SariyaaN~ vakkArI valuthakkiyaal valichchunIttiyapOleyuNT~.
sU, :)
Dinkaa muttaanuNTO?
anamgArI :)
pachALam, chithram kuRachchukOTivalutil ninn~ krOpp cheyth~ eTuththathaaN~. appOL ingieyaayi. vITinte windowyil nineTuththathayathukoND freyim window thanneyaayirunnu :)
ഭംഗിയുള്ള ചിത്രം.:)
കൊള്ളാം മാഷേ..
നന്നായിട്ടുണ്ട്.
Post a Comment