നാട്ടിലെ, അമ്മയുടെ പൂന്തോട്ടത്തിലെ ഒരു പൂവാണു താഴെ. ഒരു ആദ്യദര്‍ശനാനുരാഗം. ഇതിന്റെ ഒരു പ്രസരിപ്പും നോട്ടവും ഒക്കെ എനിക്കങ്ങു ബോധിച്ചു. നേരില്‍ കാണാന്‍ ഇതിലും വളരെ സുന്ദരി...
Posted by പുള്ളി at 4:54:00 PM
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
7 comments:
ഹായ്, നല്‍ പട്.
നല്ല പടം. നാടന്‍ പടമാണല്ലേ. അടിപൊളി.
വക്കാരീ നന്ദി! വന്ന വഴി മറക്കരുതെന്നാണല്ലൊ. ഇനി ഇപ്പൊ നാളെ ഞാനീ ചെയ്യുന്നതൊക്കെ അമ്മ അറിഞ്ഞാലും, പിടിചു നില്‍ക്കാന്‍ ആദ്യം ഈ ഫോട്ടോ കൊണ്ടാണു തുടങ്ങിയതു എന്നും പറയാലോ...
നാടന്‍ പൂവിനെ കണ്ടാല്‍ ഉടന്‍ പേരു വിളിക്കണമെന്നാണ്. ഇതൊരു തരം സൂര്യകാന്തിയല്ലേ? :)
ഇതിന്റെ പേരാണോ കോസ്‌മോസ്?
നല്ല പടം. :)
കോസ്‌മോസ് പൂവെ, നിന്നെ ഒന്നു കണ്ടിട്ട് എത്ര വര്‍ഷങ്ങള്‍ ആയീന്നോ? ഓര്‍ക്കിടിനും ആന്തൂരിയത്തിനും നീ വഴി മാറിക്കൊടുത്തുവോ?
ബിന്ദൂ, "നാടന്‍ പൂവിനെ കണ്ടാല്‍ ഉടന്‍ പെരു വിളിക്കണമെന്നാണ്" അതു വളരെ ശരി! നാട്ടു വഴികളിലൂടെ എന്തെങ്കിലും ആലോചിച്ചു നടക്കുകയാണെങ്കിലും ഒരാളൊടുപോലും നോക്കി ചിരിക്കതെയും തലയൊന്നു ചെരിച്ചൂ "ഞാന്‍ നിങ്ങളെ കണ്ടിരിക്കുന്നു" എന്ന ആഗ്യം കാട്ടാതേയും നടക്കരുതു് എന്ന protocol ഇവിടെയും ബാധകം.
സു, റിനീ, ബിന്ദൂ, ഇതു കോസ്മൊസ് തന്നെ. ക്രിസാന്തമം, ഡാലിയ, സൂര്യകാന്തി ഇവയൊക്കെ അടുത്ത ബന്ധുക്കള്‍.
Hey man, there are so many strange symbols instead of letters, I could understand a single thing in the whole blog!!! Would you please tell me why is that happening?
Post a Comment