Tuesday, August 22, 2006

ജോലി, മലേഷ്യയിലാണ്‌ !

ഒന്നും ചെയ്യേണ്ടാത്ത ജോലി വളരെ ബുദ്ധിമുട്ടാണ്‌, എപ്പോഴാണ്‌ കഴിയുക എന്നു പറയാന്‍ പറ്റില്ലല്ലോ! പക്ഷെ ഇതില്‍ കിട്ടുന്ന ആത്മസംതൃപ്തി അപാരം...
  Posted by Picasa

8 comments:

പുള്ളി August 22, 2006 6:34 AM  

സുഹൃത്തുക്കളേ... ഈ തനിമലയാളതില്‍ എങ്ങിനെയാണ്‌ ഒന്നു list ചെയ്യപ്പെടുക? ഞാന്‍ URL ഒക്കെ കൊടുത്തു പക്ഷെ പുതിയ പോസ്റ്റ്‌ ഒന്നും ലിസ്റ്റ്‌ ആവുന്നില്ല!

ബിന്ദു August 22, 2006 6:46 AM  

വരുമായിരിക്കും, കുറച്ചു വെയിറ്റു ചെയ്തു നോക്കു. :)

Sreejith K. August 22, 2006 1:45 PM  

തനിമലയാളം വഴിയാണ് ഞാന്‍ ഇവിടെ വന്നത് പുള്ളിക്കാരാ, പോസുകള്‍ അവിടെ വരുന്നുണ്ട്.

ചിത്രം നന്നായിട്ടുണ്ട് കേട്ടോ

Sreejith K. August 22, 2006 1:47 PM  

പോസ്റ്റുകള്‍ എന്ന് തിരുത്തുണ്ട്. ഇത്രയധികം തെറ്റുകള്‍ ഞാന്‍ വരുത്തുന്നത് ഒരു രോഗമാണോ ഡോക്റ്റര്‍.

മുല്ലപ്പൂ August 22, 2006 4:53 PM  

സ്വാഗതം ട്ടോ..
താമസിച്ചുവോ?

പുള്ളി August 23, 2006 2:13 PM  

ബിന്ദൂ, ശ്രീജിത്ത്‌,
പെട്ടെന്ന്‌ വരാതിരുന്നതുകൊണ്ടാന്‌ ഞാന്‍ അങ്ങിനെ കരുതിയത്‌. വന്നപ്പോള്‍ സമാധാനമായി :)
മുല്ലപ്പൂ, നന്ദി! ഒട്ടും വൈകിയിട്ടില്ല...

Rasheed Chalil August 23, 2006 2:45 PM  

പുള്ളി കൊള്ളാല്ലോ...

സ്വഗതിക്കുന്നു..

പുള്ളി August 24, 2006 5:50 AM  

നന്ദി ഇത്തിരി വെട്ടം!

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP