നഗരം നഗരം മഹാസാഗരം.
സന്ധ്യ മയങ്ങുന്നു. ആകാശത്തിന്റെ നീലിമ മുഴുവനായി പോയിട്ടില്ല...
നഗരം ഒരു വേശ്യയെപോലെ രാത്രിയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി തുടങ്ങി.
വലിയ നഗരങ്ങള്‍ Chronic Sleep Deprivation പിടിച്ച രോഗിയെ പ്പൊലെ ആണ്.
ഈ വിചിത്രമായ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നുകൊണ്ടു അതിനെ തന്നെ നോക്കികാണുമ്പോള്‍ ഞാന്‍ എനിക്കുതന്നെ അപരിചിതനാകുന്നു...
ഉത്തേജകം ഉള്ളില്‍ ചെന്നതിനു ശേഷം; അതേ ഗെഡി...
ഡാ നീ ഒന്നു പുറത്തേക്കു നോക്ക്യേ... ഭൂമിക്കു മുകളില്‍ ഒരു സ്വണ്ണ അലുക്കുകളുള്ള നീല മുത്തുക്കുടപിടിച്ചപോലെ ഇല്ലേ ?
ഇതിങ്ങനെ നോക്കി ഇരിക്കാന്‍ തോന്നും...
സ്ഥലം: Equinox ബാര്‍ . ഒരു ഹോട്ടെലിന്റെ 70-ാം നിലയില്‍. സിംഗപ്പൂര്‍ നഗരമധ്യം.
3 comments:
സിംഗപ്പൂര്‍ വിശേഷങ്ങള്‍ കൂടുതലായി എഴുതൂ..കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
കുടിയാ, അനു ചേച്ചീ, നന്ദി :)
ഉത്തേജകം ഉള്ളില്‍ ചെന്നതിനു ശേഷം; അതേ ഗെഡി
Post a Comment