Saturday, September 29, 2007

കുട്ടികൊളാഷ്

കുറച്ചുകാലമായി പോസ്റ്റില്ലാതിരുന്നതിന്റേയും ഇനി കുറച്ചു കാലം കുറവായേക്കാവുന്നതിന്റേയും കാരണം ദേ താഴെ...




(വലുതാക്കിയാല്‍ കൂടുതല്‍ വ്യക്തം)

23 comments:

പുള്ളി September 29, 2007 3:47 PM  

ഒരു കുട്ടികൊളാഷ് അഥവാ ഒഴിവുകഴിവ്...

മൂര്‍ത്തി September 29, 2007 3:54 PM  

ഇനിയല്ലേ പോസ്റ്റിനു സ്കോപ്പ് ധാരാളം..കയ്യു വളരുന്നോ കാലു വളരുന്നോ എന്ന് നോക്കിയിരിക്കുന്നതിന്റെ കൂട്ടത്തിള്‍ ഓരോ ക്ലിക്ക്. പോസ്റ്റായി...താഴെ വെച്ചാല്‍ ഉറുമ്പരിച്ചാലോ തലയില്‍ വെച്ചാല്‍ പേനരിച്ചാലോ എന്ന പാട്ടുമാവുമ്പോള്‍ സംഭവം ജോര്‍...:)

വാവക്കും അച്ഛനും അമ്മക്കും ആശംസകള്‍..

നന്നായിരിക്കുന്നു...

...പാപ്പരാസി... September 29, 2007 4:16 PM  

നല്ല ശേല്‌ള്ള വാവ.നിഷ്കളങ്കമായ ആ ചിരി.നല്ല കൊളാഷ്‌.വാവക്ക്‌ ഒരു ചക്കരമുത്തം.

ആഷ | Asha September 29, 2007 4:21 PM  

ഹായ് :)

myexperimentsandme September 29, 2007 5:31 PM  

സ്മാര്‍ട്ട് പുള്ളിക്ക് സ്മാര്‍ട്ട് പുള്ള

കുഞ്ഞിന്റെ ഓരോ ദിനവും ഓരോ പോസ്റ്റാക്കി നവീനെ പൊട്ടിക്ക് :)

asdfasdf asfdasdf September 29, 2007 5:55 PM  

പുള്ളിക്കുട്ടിക്കും കുടുംബത്തിനും ആശംസകള്‍ !!

വേണു venu September 29, 2007 6:09 PM  

കുഞ്ഞു വാവയ്ക്കു് ഞങ്ങളുടെ സ്നേഹം.:)

Priyan September 29, 2007 6:24 PM  

പുള്ളിക്കുട്ടിയങ്ങ് വളര്‍ന്നല്ലൊ... നന്നായി വളരെട്ടെ...

പ്രിയന്‍

സഹയാത്രികന്‍ September 29, 2007 6:44 PM  

വാവയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ആശംസിക്കുന്നു....
:)

കുഞ്ഞന്‍ September 29, 2007 6:59 PM  

വാവയ്ക്കും വാവയുടെ പിതാമാതാശ്രീകള്‍ക്കും എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ..

എന്താണു കുഞ്ഞുവാവയുടെ പേര്?

തമനു September 29, 2007 7:31 PM  

ആശംസകള്‍....:)

സു | Su September 29, 2007 7:45 PM  

വാവേ, ചക്കരയുമ്മ.

കൊച്ചുത്രേസ്യ September 29, 2007 8:59 PM  

കുഞ്ഞുവാവയ്ക്ക്‌ ചക്കരയുമ്മ..

മയൂര September 30, 2007 1:30 AM  

ആശംസകള്‍..

Satheesh September 30, 2007 7:11 AM  

ഉഷാറായി ചിരിക്കുന്നുണ്ടല്ലോ! പുള്ളി ആ ഏരിയയിലൊന്നും ഉണ്ടായില്ല അല്ലേ ഈ ഫോട്ടോ എടുക്കുമ്പോള്‍!
ഉഗ്രന്‍ ഫോട്ടോസ്! :)

അപ്പു ആദ്യാക്ഷരി September 30, 2007 9:28 AM  

നല്ല വാവ, നല്ല ഫോട്ടോസ്, നല്ല പുള്ളീ.

ആശംസകള്‍!!

കുറുമാന്‍ September 30, 2007 10:30 AM  

പുള്ളി, ഇനിയാണ് ഇവിടെയൊക്കെ കാണേണ്ടത്.....ആശംസകള്‍.

അനംഗാരി September 30, 2007 11:33 AM  

പുള്ളീ അന്ന് കൊണ്ട് വന്ന ആ മധുര പലഹാരത്തിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്!
വാവക്ക് പുള്ളിയുടെ ഛായ തന്നെ!
അച്ഛനാരാ മോന്‍!

Sathees Makkoth | Asha Revamma September 30, 2007 3:13 PM  

പുള്ളിക്കുട്ടീ,നല്ലകൊളാഷ്

സൂര്യോദയം October 01, 2007 3:55 PM  

ശരിയാ... ഇനി സമയം കുറയും.. :-)
അല്ലെങ്കില്‍ പിന്നെ എന്നെപ്പോലെ ജോലിയ്ക്കിടയില്‍ ബ്ലോഗണം ;-)

ശ്രീ October 01, 2007 4:15 PM  

ആശംസകള്‍‌!
:)

പുള്ളി October 01, 2007 8:09 PM  

എല്ലാ ആശംസകള്‍ക്കും നന്ദി. വാവയ്ക്കുള്ള ഉമ്മകള്‍ കൊടുത്തുകൊണ്ടേ ഇരിയ്ക്കുന്നു.
qw_er_ty

മരമാക്രി March 27, 2008 5:50 PM  

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP