Sunday, May 31, 2009

മരതക ദ്വീപ്

Friday, May 29, 2009

VLC പുണ്യാളന്‍

Thursday, May 21, 2009

കറക്കു കമ്പനികള്‍...


സ്ഥലം: ആലുവ മണല്‍പുറം
കറക്കം: ആവശ്യ്ത്തിന്
പൈസ :വസൂല്‍




സ്ഥലം: ലണ്ടന്‍
കറക്കം: ഒന്ന്
പൈസ: പോയി!

Monday, May 18, 2009

ചുവന്ന പൂക്കള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടോ എന്നറിയാന്‍...

red,rose,flower

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP