ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു. ഈ ബ്ലോഗുകൊണ്ട് ഞാന്‍ ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും.... നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ.. ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ... നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...
23 comments:
ഒരു കുട്ടികൊളാഷ് അഥവാ ഒഴിവുകഴിവ്...
ഇനിയല്ലേ പോസ്റ്റിനു സ്കോപ്പ് ധാരാളം..കയ്യു വളരുന്നോ കാലു വളരുന്നോ എന്ന് നോക്കിയിരിക്കുന്നതിന്റെ കൂട്ടത്തിള്‍ ഓരോ ക്ലിക്ക്. പോസ്റ്റായി...താഴെ വെച്ചാല്‍ ഉറുമ്പരിച്ചാലോ തലയില്‍ വെച്ചാല്‍ പേനരിച്ചാലോ എന്ന പാട്ടുമാവുമ്പോള് സംഭവം ജോര്...:)
വാവക്കും അച്ഛനും അമ്മക്കും ആശംസകള്‍..
നന്നായിരിക്കുന്നു...
നല്ല ശേല്ള്ള വാവ.നിഷ്കളങ്കമായ ആ ചിരി.നല്ല കൊളാഷ്.വാവക്ക് ഒരു ചക്കരമുത്തം.
ഹായ് :)
സ്മാര്‍ട്ട് പുള്ളിക്ക് സ്മാര്‍ട്ട് പുള്ള
കുഞ്ഞിന്റെ ഓരോ ദിനവും ഓരോ പോസ്റ്റാക്കി നവീനെ പൊട്ടിക്ക് :)
പുള്ളിക്കുട്ടിക്കും കുടുംബത്തിനും ആശംസകള്‍ !!
കുഞ്ഞു വാവയ്ക്കു് ഞങ്ങളുടെ സ്നേഹം.:)
പുള്ളിക്കുട്ടിയങ്ങ് വളര്‍ന്നല്ലൊ... നന്നായി വളരെട്ടെ...
പ്രിയന്
വാവയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ആശംസിക്കുന്നു....
:)
വാവയ്ക്കും വാവയുടെ പിതാമാതാശ്രീകള്ക്കും എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ..
എന്താണു കുഞ്ഞുവാവയുടെ പേര്?
ആശംസകള്‍....:)
വാവേ, ചക്കരയുമ്മ.
കുഞ്ഞുവാവയ്ക്ക് ചക്കരയുമ്മ..
ആശംസകള്‍..
ഉഷാറായി ചിരിക്കുന്നുണ്ടല്ലോ! പുള്ളി ആ ഏരിയയിലൊന്നും ഉണ്ടായില്ല അല്ലേ ഈ ഫോട്ടോ എടുക്കുമ്പോള്‍!
ഉഗ്രന്‍ ഫോട്ടോസ്! :)
നല്ല വാവ, നല്ല ഫോട്ടോസ്, നല്ല പുള്ളീ.
ആശംസകള്‍!!
പുള്ളി, ഇനിയാണ് ഇവിടെയൊക്കെ കാണേണ്ടത്.....ആശംസകള്‍.
പുള്ളീ അന്ന് കൊണ്ട് വന്ന ആ മധുര പലഹാരത്തിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്!
വാവക്ക് പുള്ളിയുടെ ഛായ തന്നെ!
അച്ഛനാരാ മോന്!
പുള്ളിക്കുട്ടീ,നല്ലകൊളാഷ്
ശരിയാ... ഇനി സമയം കുറയും.. :-)
അല്ലെങ്കില്‍ പിന്നെ എന്നെപ്പോലെ ജോലിയ്ക്കിടയില്‍ ബ്ലോഗണം ;-)
ആശംസകള്‍!
:)
എല്ലാ ആശംസകള്‍ക്കും നന്ദി. വാവയ്ക്കുള്ള ഉമ്മകള്‍ കൊടുത്തുകൊണ്ടേ ഇരിയ്ക്കുന്നു.
qw_er_ty
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
Post a Comment