Tuesday, July 10, 2007

കുസുമേ കുസുമോത്പത്തിഃ


12 comments:

പുള്ളി July 10, 2007 10:24 PM  

ഒരു SLR പരീക്ഷണം...

ഉറുമ്പ്‌ /ANT July 11, 2007 1:22 AM  

GOOD...........!!

കാളിയമ്പി July 11, 2007 4:09 AM  

കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ
പുള്ളീ, തവ മുഖാംഭോജേ
കഥം ക്യാമറാ ദ്വയം?

എസ് എല്‍ ആര്‍ കണ്ട് രണ്ട് ക്യാമറ ആണെന്ന് കരുതിയതായാല്‍ മതിയല്ലോ..
നല്ല ചിത്രം..കണ്മണീടെ കാര്യവും ഇപ്പൊഴാ കാണുന്നത്.
അഭിനന്ദനങ്ങള്‍..

സാരംഗി July 11, 2007 11:26 AM  

നല്ല ചിത്രം!

chithrakaran ചിത്രകാരന്‍ July 11, 2007 11:33 AM  

പ്രിയ പുള്ളി ,
നല്ല ചിത്രം.
വേലിച്ചെടിയിലെ പൂക്കളില്‍ തേന്‍കുടിക്കുന്ന മഞ്ഞച്ചിറകില്‍ കറുത്തകുത്തുകളുള്ള സുന്ദരി പൂംബാറ്റ !!! കുട്ടിക്കാലത്ത്‌ ഇവയെ ധാരാളമായി കണ്ടിരിക്കുന്നു.
ഓര്‍മ്മിപ്പിച്ചതിനു നന്ദി.

സു | Su July 11, 2007 11:48 AM  

ചിത്രം ഇഷ്ടമായി. :)

സാജന്‍| SAJAN July 11, 2007 11:50 AM  

മഞ്ഞപ്പൂവും മഞ്ഞ പൂമ്പാറ്റയും, ബ്ലോഗാകെ അങ്ങ് മഞ്ഞയാ‍യല്ലൊ, ആരെങ്കിലും സാംസ്കാരിക നായകന്മാരെ വിളിച്ച് ഇത് മഞ്ഞ ബ്ലോഗല്ല എന്ന് പറയിപ്പിച്ചോളൂ....:)
പടം നന്നായി!

ഗുണ്ടൂസ് July 12, 2007 10:55 AM  

Adipoli..

പുള്ളി July 12, 2007 11:30 AM  

ഉറുമ്പേ, സാരംഗീ, സൂ, ഗുണ്ടൂ, നന്ദി.

ഉപമാ അംബിദാസസ്യ എന്നു പറയണത് വെറുതേയല്ല.... രണ്ടുപോസ്റ്റുകളും കണ്ടതിനും ആശംസകള്‍ക്കും നന്ദി.

ചിത്രകാരാ, ഈ പൂമ്പാറ്റകള്‍ എനിയ്ക്കും ഇത് വളരെഇഷ്ടപ്പെട്ട ഓര്‍മ്മകള്‍ നല്‍കുന്നു.

സാജാ, ഉണ്ണികൃഷ്ണന്‍ പുതൂര്‍, എം.ടി എന്നീ തറവാട്ടു സില്‍ബന്ധികളോട് രാവിലെ പണിയ്ക്ക് കേറുനതിനു മുന്‍പ് ഒരോ പ്രസ്താവന പുറത്തിറക്കാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്താണെന്നറിയാമ്പാടില്ല (കട: ഹരിശ്രീ അശോകന്‍), ഇപ്പോള്‍ അവര്‍ക്കൊന്നും കട്ടേം പടോംന്ന് പറഞ്ഞാല്‍ വല്യ മൈന്‍ഡ് ഇല്ല.

Satheesh July 12, 2007 7:14 PM  

ഇന്നലെ ഓഫീസിലിരുന്ന് ഈ പോസ്റ്റ് കണ്ടിരുന്നു. പക്ഷെ നമ്മുടെ തമ്പ്രാന്മാര്‍ക്ക് നമ്മോടുള്ള ആ വിശ്വാസവും ഇരിപ്പുവശവും കൊണ്ട് ബ്ലോഗുകളിലെ ചിത്രങ്ങളൊക്കെ ബ്ലോക്ക് ചെയ്തിട്ടാണ്‍ കാണുക! എന്താ ചെയ്ക!
എന്തായാലും ഫോട്ടോ .... പക്ഷെ ആ പൂമ്പാറ്റ നന്നായിരിക്കുന്നു!
ഏതാ ക്യാമറ? എപ്പഴാ ഇങ്ങോട്ടേക്ക്?

പുള്ളി July 15, 2007 12:31 PM  

സതീഷേ, "പക്ഷേ ആ പൂമ്പാറ്റ നന്നായിരിയ്ക്കുന്നു" എന്നു പറഞ്ഞതില്‍ നിന്ന് വേറെ എന്തോക്കെയോ തകരാറുണ്ട് എന്ന് മനസ്സിലാക്കുന്നു. അത് ഇനി 22നു ശേഷം നേരില്‍ കാണുമ്പോള്‍ കോളറിനു പിടിച്ച് ചോദിച്ചു മനസ്സിലാക്കിക്കോളാം :) കാമറ Canon 400D. ഉപയോഗിച്ചു പഠിച്ചു വരുന്നേയുള്ളൂ (ഫോട്ടോ നന്നാവാത്തതിനുള്ള ഒഴിവു കഴിവല്ല;)

കുഞ്ഞ് January 08, 2011 12:36 AM  

I AM VERY HAPPY 2 C DIS PICTURE

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP