Tuesday, July 31, 2007

ഞാണിന്മേല്‍ക്കളിബൂലോഗത്ത് ഇത് കടല്‍ക്കാക്കകളുടെ കാലം. താഴെകാണുന്ന പക്ഷിയാണ് ദക്ഷിണാര്‍ദ്ധഗോളത്തില്‍ മാത്രം കാണപ്പെടുന്ന സില്‍‌വര്‍ഗള്‍ അവര്‍കള്‍ (Silver Gull)‍. ചുവപ്പെഴുതിയ കണ്ണുകളും കൊക്കും കാലുകളും കൊണ്ട് ഇവയെ വേഗം തിരിച്ചറിയാം. പടം‌പിടിയ്ക്കണ കുന്ത്രാണ്ടം നേരെപിടിച്ചാല്‍ പറന്നകലുന്നവരില്‍നിന്ന് വളരെ വ്യത്യസ്തമായി ഇയാള്‍ക്ക് നമ്മളെ വലിയ പേടിയൊന്നും കണ്ടില്ല. ഇതിന്റെ ഭംഗി മുഴുവനാസ്വദിയ്ക്കാന്‍ ദയവായി ചിത്രം വലുതാക്കികാണുക...

സ്ഥലം: കൈകോറാ, ന്യൂസീലാന്റ്.

43 comments:

പുള്ളി July 31, 2007 7:24 PM  

കുതിരവട്ടന്റെ പോസ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കടല്‍ക്കാക്കപ്പോസ്റ്റുംകൂടി

ബയാന്‍ July 31, 2007 7:54 PM  

ഇഷ്ടായി പുള്ളി; ഇവിടെയും ധാരാളം ഉണ്ട്; ഒരിക്കല്‍ പറക്കാന്‍ പ്രയാസമഉള്ള ഒന്നിനെ കയ്യില്‍ കിട്ടിയിരുന്നു; രണ്ടു ദിവസം ട്രീറ്റ് ചെയ്തു ആള്‍ ഒകെ ആയപ്പോള്‍ വിട്ടു. എന്റെ സ്ക്രീനില്‍ ഇവനെ കൂട്ടിയിട്ടുണ്ടു,നന്ദി,

മുസാഫിര്‍ July 31, 2007 8:49 PM  

ഇവള്‍ ആളൊരു സുന്ദരിയാണല്ലോ !

കുതിരവട്ടന്‍ :: kuthiravattan July 31, 2007 9:28 PM  

അടിപൊളി. ഉത്തരവും ദക്ഷിണവും തമ്മിലുള്ള വ്യത്യാസം :-)

വേണു venu July 31, 2007 11:53 PM  

ചുവന്ന ലിപ്സ്റ്റികു് ഒക്കെ തേച്ചു് ഒരു ഫാഷന്‍‍ ഷോയ്ക്കു പോകുന്ന കൊച്ചു ചുന്ദരീ, :)

SAJAN | സാജന്‍ August 01, 2007 3:57 AM  

പടം നന്നായി പുള്ളിയേ:)

വക്കാരിമഷ്‌ടാ August 01, 2007 4:30 AM  

വൌ (ബ അല്ല, വ), ഗൌതം ഗംഭീര്‍

നല്‍ പട്

അനംഗാരി August 01, 2007 5:41 AM  

pulliye.......god picture..
congrats!

ശ്രീ August 01, 2007 8:52 AM  

ഇതെന്ത്? മാര്‍ച്ച് പാസ്റ്റോ?

നല്ല പടം,പേരും...
:)

യാത്രാമൊഴി August 01, 2007 9:08 AM  

ആഹാ ഇത് നമ്മടെ പൂവാലനല്ലേ...?
നല്ല കണ്ണ്!

Sul | സുല്‍ August 01, 2007 10:28 AM  

അഴകൊഴുകുന്ന പടം.
“സില്‍‌വര്‍ഗള്‍ അവര്‍കള്‍“ തെറ്റിദ്ദരിച്ചൂട്ടൊ

-സുല്‍

അരീക്കോടന്‍ August 01, 2007 10:38 AM  

അടിപൊളി.

പ്രിയംവദ-priyamvada August 01, 2007 12:52 PM  

ഈ അതിസുന്ദരിയെ ഇങ്ങനെ ഫ്രെയിമില്‍ ആകിയതിനു അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ August 01, 2007 1:10 PM  

നന്നായിരിയ്ക്കുന്നു പോട്ടം...

അല്ലാ, കൊച്ചുസുന്ദരി ചൂറ്റച്ചും ലിപ്റ്റിച്ചും ഇട്ടിട്ടുണ്ടല്ലൊ!!

കുട്ടിച്ചാത്തന്‍ August 01, 2007 1:25 PM  

ചാത്തനേറ്:: സര്‍ഫുകാരു കണ്ടാല്‍ പരസ്യത്തിനു പിടിച്ചോണ്ട് പോവും.. എന്തൊരു വെണ്മ!

unknown August 01, 2007 1:39 PM  

എന്തൊരു വെണ്മ... അഹാ‍ാ‍ാ

'ങ്യാഹഹാ...!' August 01, 2007 2:16 PM  

'ങ്യാഹഹാ...!'

സൂര്യോദയം August 01, 2007 4:50 PM  

പുള്ളി കൊള്ളാല്ലോ... കലക്കീണ്ട്‌ ട്ടോ.. :-)

Satheesh :: സതീഷ് August 01, 2007 6:47 PM  

കൊള്ളാം കൊള്ളാം നടക്കട്ടെ! :)
ഉഷാറായിട്ടുണ്ട്!

പുള്ളി August 03, 2007 8:15 AM  

ബയാന്‍, മുസാഫിര്‍, കുതിരവട്ടന്‍, വേണു, സാജന്‍ വക്കാരി അനംഗാരി ശ്രീ യാത്രാമൊഴി സുല്‍ അരീക്കോടന്‍ പ്രിയംവദ കുഞ്ഞന്‍ കുട്ടിച്ചാത്തന്‍ unknown സൂര്യോദയം സതീഷ് എല്ലാവര്‍ക്കും നന്ദി :)

Abhilash | അഭിലാഷ് August 06, 2007 5:02 PM  

പുള്ളീ, ഫോട്ടോയില്‍ കാണുന്ന ഈ പുള്ളി (സില്‍‌വര്‍ഗള്‍ അവര്‍കള്‍ .. ഹ ഹ ) ആളു കൊള്ളാമല്ലോ? നല്ല സുന്ദരകുട്ടപ്പന്‍‌! പിന്നെ, കക്ഷിയെ പറ്റിയുള്ള ലിങ്ക് കോടുത്തത് ഏതായാലും നന്നായി. കൂടുതല്‍‌ അറിയേണ്ടവര്‍ക്കു ഉപകാരപ്പെടും.

[പുള്ളിയെ കണ്ടിട്ടും ഈ പുള്ളിക്ക് ഒരു കുലുക്കവുമില്ലാത്തതിന്റെ ഗുട്ടന്‍സ് എന്താ?]

[അഭിലാഷങ്ങള്‍]

ദേവന്‍ August 14, 2007 2:52 AM  

യെവളു തന്നെ മിസ്സ് സീഗള് ബ്യൂട്ടി കോണ്ടസ്സാ വിജയി:)

റീനി August 14, 2007 6:47 AM  

ചുണ്ടിനുചേരുന്ന പാദങ്ങളും, പാദങ്ങള്‍ക്കുചേരുന്ന കണ്ണുകളും!
നീയൊരു സുന്ദരിതന്നെ.

പുള്ളി August 14, 2007 7:51 AM  

അഭിലാഷ്, ദേവേട്ടാ, റിനീ നന്ദി.
കമന്റെഴുതിയ എല്ലാവരും ഈ സീഗള്‍ സുന്ദരിയാണേന്ന് പറയുന്നു. അഭിലാഷ് മാത്രം പറഞ്ഞു "നല്ല സുന്ദരകുട്ടപ്പന്‍‌!"
ഇതിങ്ങനെ വായിക്കുന്നവരുടെ ഭാവനയ്ക്ക് വിടാനായിത്തന്നെയാണ് ഞാന്‍ പോസ്റ്റില്‍ ലിംഗസൂചക പദങ്ങളൊന്നുമുപയോഗിക്കാതിരുന്നത്. :)

പൊതുവേ പക്ഷികളില്‍ ആണ്‍ വര്‍ഗ്ഗത്തിനാണ് സൗന്ദര്യമധികം (ഉദാ: മയില്‍, കോഴി, മണ്ണാത്തിപ്പുള്ള്) പക്ഷേ കണ്ണും ചുണ്ടുമെഴുതുഇന്ന ശീലം പെണ്ണുങ്ങളുടേതും. അതുകൊണ്ട് എനിയ്ക്കുമൊരു വക്കാരിശങ്ക...

ഇത്തിരിവെട്ടം August 14, 2007 9:18 AM  

അവനായാലും അവളായാലും എന്തൊരു ചന്തം.

ഏറനാടന്‍ August 14, 2007 10:59 AM  

പുള്ളീ ഇവനിവള്‍ക്ക്‌ മുടിഞ്ഞ ഗ്ലാമര്‍ തന്നെയാണല്ലോ! എന്താ പദവിന്യാസം.. ഭയങ്കര ബാലന്‍സുണ്ടല്ലേ?

പുള്ളി August 15, 2007 9:03 AM  

ഇത്തിരീ, ഏറനാടാ :) നല്ല ഗ്ലാമറാ അല്ലേ?
അവനായാലും അവളായാലും / ഇവനിവള്‍ക്ക്‌ - കൊള്ളാം രണ്ടുപേരും ഇപ്പൊ വളരെ സേഫ് ആയി പറഞ്ഞു :-D

OnlinePharmacy October 26, 2007 3:13 PM  

40UoqZ Your blog is great. Articles is interesting!

safe viagra October 26, 2007 11:38 PM  

tfHBA6 Nice Article.

phentermine meridia xenical review October 27, 2007 12:50 AM  

Please write anything else!

connecticut motels October 27, 2007 1:15 AM  

Please write anything else!

name October 28, 2007 12:51 AM  

Hello all!

budget india tour October 28, 2007 1:40 AM  

Magnific!

crowded house tour dates uk October 28, 2007 8:23 PM  

Thanks to author.

global pharmacy canada October 30, 2007 11:52 AM  

Nice Article.

ringtones October 30, 2007 3:06 PM  

Thanks to author.

October 30, 2007 6:57 PM  

Nice Article.

cialis drug impotence November 01, 2007 12:10 AM  

E3Gzrr Nice Article.

free ringt November 01, 2007 12:39 AM  

Please write anything else!

Anonymous November 07, 2008 12:58 PM  

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

generic propecia April 22, 2010 10:32 PM  

Hello people want to express my satisfaction with this blog very creative and I really like the views of the focus very good indeed Thank you for the helpful information. I hope you keep up the good work on making your blog a success!

Anonymous January 25, 2011 9:53 PM  

I love kattempatom.blogspot.com! Here I always find a lot of helpful information for myself. Thanks you for your work.
Webmaster of http://loveepicentre.com and http://movieszone.eu
Best regards

Mobile Application January 20, 2012 5:22 PM  

My friend recommended to this blog.... you have some awesome articles shear. keep it up the great work

android application | android web application

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP