Monday, May 18, 2009

ചുവന്ന പൂക്കള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടോ എന്നറിയാന്‍...

red,rose,flower

5 comments:

പുള്ളി May 19, 2009 12:02 AM  

ഏല്ലാവര്ക്കും സുഖമാണെന്ന് അറിയാം.... കുറച്ച്കാലമായി ഉറക്കത്തിലായിരുന്നു ഇനി എന്തെങ്കിലും കഴിച്ചിട്ട് കുറച്ച് വിശ്രമിച്ചിട്ട് ബാക്കി ഉറങ്ങ്ങ്ങാം അല്ലേ....

ബഹുവ്രീഹി May 19, 2009 5:40 AM  

:)

വരൂ‍ നാ‍യകാ‍ വാനിൽ..

വരൂ‍ നായകാ

വാനിൽ.... വരൂ നായകാ...

ശ്രീ May 19, 2009 6:17 AM  

കുറേ നാളുകള്‍ക്കു ശേഷമാണല്ലേ...

ഹന്‍ല്ലലത്ത് Hanllalath May 20, 2009 11:15 AM  

അടുത്തത് പോരട്ടെ... :)

മൂര്‍ത്തി May 21, 2009 11:23 PM  

ഇപ്പോഴത്തെ ചോപ്പൊക്കെ എന്ത് ചോപ്പ്..ചോപ്പൊക്കെ പണ്ടായിരുന്നു...:)

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP