Sunday, May 31, 2009

മരതക ദ്വീപ്

17 comments:

ദേവന്‍ May 31, 2009 1:23 AM  

ithevida pulli, malaysiayo?

പുള്ളി May 31, 2009 3:13 AM  

ഇത് തായ്ലന്റ് ഫുക്കട്-ന് അടുത്തുള്ള ഫി-ഫി ദ്വീപ്. ഇന്ന് ടോം-യം സൂപ്പ് കുടിച്ചപ്പോള്‍ പഴേ ഈ ഫോട്ടൊയുടെ കാര്യം ഓര്ത്തു, ഒടനേ എടുത്ത് പോസ്റ്റിയതാ

MoHammed Jaseer May 31, 2009 2:15 PM  

ആ വലിയ പാറക്കെട്ടില്‍ പറ്റിപ്പിടിച്ചു കയറി, താഴേക്ക് കുതിക്കാന്‍ കൊതിയാകുന്നു. വെള്ളത്തിനു
താഴച്ചയുണ്ടോ! ആവൊ??

മൂര്‍ത്തി May 31, 2009 2:55 PM  

എന്റെ ഡെസ്ക്‍ടോപ്പില്‍ ഇട്ടിട്ടുണ്ട്..

Anonymous May 31, 2009 3:13 PM  

നല്ല ചിത്രം...സൂക്ഷിച്ച് വെക്കാം

cheriyapalam,

Unknown May 31, 2009 3:35 PM  

മാഷെ കലക്കി വളരെ നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍

ബിനോയ്//HariNav May 31, 2009 4:41 PM  

കിടലം പടംസ് മാഷേ :)

പകല്‍കിനാവന്‍ | daYdreaMer May 31, 2009 5:31 PM  

Beautiful...

ramanika May 31, 2009 6:21 PM  

ugaran foto!

ഹന്‍ല്ലലത്ത് Hanllalath June 01, 2009 7:07 PM  

..ഹോ..
ഞാനിത് കോപി അടിച്ചു..!! :)

കണ്ണനുണ്ണി June 02, 2009 10:25 AM  

മനോഹരം

Unknown June 07, 2009 11:50 PM  

തകര്‍ത്തു മാഷേ. എന്ത് ഭംഗിയാ ഇത് കാണാന്‍

Unknown June 08, 2009 12:14 AM  

കിടിലൻ തന്നെ

മുക്കുറ്റി June 10, 2009 12:11 PM  

"മണവാളന്‍ പാറ ഇ ത്‌ മണവാട്ടിപ്പാറ
തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കെ തപസ്സു ചെയ്യുന്നു
ഇ വറ്‍ തപസ്സുചെയ്യുന്നു... "

ഇ തു കണ്ടപ്പോള്‍ ഈ ഗാനമാണു മനസ്സിലേക്കോടിയെത്തിയത്‌.
നന്നായിരിക്കുന്നു.

അരുണ്‍ കരിമുട്ടം June 18, 2009 10:17 AM  

സൂപ്പര്‍ !!

nandakumar June 23, 2009 4:14 PM  

ആഹാ!! നല്ല സുന്ദരന്‍ ചിത്രം...

Anonymous August 05, 2009 12:54 PM  

Kollam chetta

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP