Friday, May 29, 2009

VLC പുണ്യാളന്‍

8 comments:

ഹന്‍ല്ലലത്ത് Hanllalath May 29, 2009 2:17 PM  

ഇതെന്താ വിശദീകരണം ഒന്നുമില്ലാതെ..??

Kiranz..!! May 29, 2009 6:32 PM  

അപ്പോ നമ്മളെല്ലാം പുണ്യാളന്റെ ആൾക്കാരാല്യോ‍ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 29, 2009 8:44 PM  

എന്തിനാ വിശദീകരണം ആ തൊപ്പി കണ്ടാല്‍ പോരേ ഹ ഹ ഹ

പുള്ളി May 31, 2009 3:20 AM  

കിരണ്സേ, ആന്നു...
ഹന്‍ലലത്ത്, വിശദീകരണം ദേ...

ശ്രീലാല്‍ June 09, 2009 11:25 AM  

ഹ.ഹ. ഈ പടം വി. എൽ സിക്കാരു തന്നെ അടിച്ചു മാറ്റി പരസ്യമാക്കും ..

nandakumar June 09, 2009 2:17 PM  

hahaha Thakarthu :D

Viagra Online June 01, 2011 1:16 AM  

It is disrespectful to do something like that to the sculpture. He deserves more respect.

സുധി അറയ്ക്കൽ December 28, 2017 12:02 PM  

ഹാ ഹാ ഹാ ഹാ.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP