Thursday, May 21, 2009

കറക്കു കമ്പനികള്‍...


സ്ഥലം: ആലുവ മണല്‍പുറം
കറക്കം: ആവശ്യ്ത്തിന്
പൈസ :വസൂല്‍




സ്ഥലം: ലണ്ടന്‍
കറക്കം: ഒന്ന്
പൈസ: പോയി!

5 comments:

ബഹുവ്രീഹി May 21, 2009 6:12 PM  

:) flyer il anniversary aakhoshichathinte ksheenam ithuvare theernnillya!

( appo abadham ellaarkkum patum )

മൂര്‍ത്തി May 21, 2009 11:22 PM  

എവിടെയായിരുന്നു?

പുള്ളി May 22, 2009 4:45 AM  

ബഹൂ, എന്നാലും എന്നോട് ഒരുവാക്ക് പറഞ്ഞില്ലല്ലോ ......

മൂര്‍ത്തി മാഷേ.... കുറച്ചു കാലം യാകാന്തത (അതുതന്നെ) അന്വേഷിച്ച് നടക്കുക്കയായിരുന്നു അതുകൊണ്ട് ഇവിടെ വായന മാത്രേ ഉണ്ടായിരുന്നുള്ളൂ

ഹന്‍ല്ലലത്ത് Hanllalath May 22, 2009 3:04 PM  

എന്റമ്മോ..
വല്ലിയൂര്‍ക്കാവ് ഉത്സവത്തിന്
ഞാന്‍ ഒരിക്കല്‍ കയറിയത് ഒരു പാട്ട സീറ്റിലാ..
പൊട്ടാറായതു പോലെ
പാതി ജീവന്‍ പോയിരുന്നു...

ചിത്രം കൊള്ളാം..:)

ramanika May 23, 2009 6:41 AM  

kollam !

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP